കർക്കടകത്തിലെ തിരുവോണം നാളിലാണ് പിള്ളേരോണമായി ആഘോഷിക്കുന്നത്
പണ്ട് കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങുന്ന ആഘോഷം 28 ദിവസം നീണ്ടിരുന്നു.
ചിങ്ങത്തിലെ അത്തം മുതൽ 10 ദിവസം ഓണാഘോഷം വിപുലമായും നടത്തി.
ഇപ്പോൾ കർക്കടകത്തിലെ പിള്ളേരോണം കഴിഞ്ഞാൽ പിന്നെ ചിങ്ങത്തിലെ ആഘോഷത്തിനാണ് പ്രാധാന്യം.
കുട്ടികൾക്കുള്ള ഓണക്കോടിയും സദ്യയുമായി പൂവിളി ഉണരുകയായി.
പിള്ളേരോണ സമ്മാനം!!!