തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലെ വിദ്യാർഥികൾ ക്യാംപസിലെ മുതിർന്ന സഹപാഠിയുടെ അനിയത്തിയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാൻ രാജ്യാന്തര ഡോക്യുമെന്ററി –ഹ്രസ്വചിത്ര മേള നടക്കുന്ന കൈരളി, ശ്രീ, നിള തിയറ്ററിൽ കലാസൃഷ്ടികളുടെ വിൽപ്പന സ്റ്റാൾ
തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലെ വിദ്യാർഥികൾ ക്യാംപസിലെ മുതിർന്ന സഹപാഠിയുടെ അനിയത്തിയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാൻ രാജ്യാന്തര ഡോക്യുമെന്ററി –ഹ്രസ്വചിത്ര മേള നടക്കുന്ന കൈരളി, ശ്രീ, നിള തിയറ്ററിൽ കലാസൃഷ്ടികളുടെ വിൽപ്പന സ്റ്റാൾ.

തിരുവനന്തപുരത്ത് കൈരളി–ശ്രീ–നിള തിയറ്ററിൽ തുടങ്ങിയ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള നഗരിയിൽ നിന്ന്.
കൈരളി, ശ്രീ, നിള തിയറ്ററിൽ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ നടൻ അലൻസിയറും സുഹൃത്തുക്കളും.
തിരുവനന്തപുരത്ത് കൈരളി–ശ്രീ–നിള തിയറ്ററിൽ തുടങ്ങിയ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള നഗരിയിൽ നിന്ന്