കവർച്ച നടന്ന സുധ ഫിനാൻസിൽ വിരലടയാളം ശേഖരിക്കുന്ന ഉദ്യോഗസ്ഥ.
കവർച്ച നടന്ന സുധ ഫിനാൻസിൽ വിരലടയാളം ശേഖരിക്കുന്ന ഉദ്യോഗസ്ഥ
പൊലീസ് ഉദ്യോഗസ്ഥൻ വിവരങ്ങൾ രേഖപ്പെടുത്തുന്നു
കവർച്ച നടന്ന സ്ഥാപനത്തിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പരിശോധന നടത്തുന്നു
സ്ഥാപനത്തിലേക്ക് കയറുന്നയിടത്തെ ഗേറ്റിന്റെ താഴ് അറുത്ത് മാറ്റിയത് ചൂണ്ടികാണിക്കുന്ന ഉടമ എ.ആർ.പരമേശ്വരൻനായർ
മോഷ്ടാക്കൾ ഓടിയെതെന്ന് സംശയിക്കുന്ന സ്ഥാപനത്തിന് സമീപത്തെ ഇടവഴിയിലൂടെ ഗന്ധം പിടിച്ചെത്തിയ നായ.
മോഷ്ടാക്കൾ സ്ഥാപനത്തിൽ വിതറിയ സോപ്പ് പൊടി കൊണ്ടു വന്ന പ്ലാസ്റ്റിക് കൂട് സമീപത്തെ മതിലിനരികിൽ ഉപേക്ഷിച്ച നിലയിൽ.