ഹർ ഘർ തിരംഗ... സ്വാതന്ത്ര്യദിനാഘോഷം

content-mm-mo-web-stories independence-day-2023 1k0b65j8osfbu29thfnrukkslm 2a75tickhognunrvq28dol8qgt content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായി ഫ്രീലാൻസ് ഫൊട്ടോഗ്രഫർ പ്രകാശൻ കോഴിക്കോട് മോരിക്കരയിലെ വീട്ടിൽ സ്ഥാപിച്ച ദേശീയപതാകകൾക്കിടയിൽ വന്നിരിക്കുന്ന തത്തക്കൂട്ടം.

Image Credit: സജീഷ് ശങ്കർ∙ മനോരമ

ന്യൂഡൽഹി കേരള ഹൗസ് ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിന പതാക ഉയർത്തലിന് എത്തിയ കുട്ടികൾ ആഹ്ലാദം പങ്കിടുന്നു.

Image Credit: ജോസ്കുട്ടി പനയ്ക്കൽ. മനോരമ

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ കാണാനായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തിയ കുട്ടികൾ ദേശീയ പതാക വീശുന്നു.

Image Credit: മനോരമ

സ്വാതന്ത്ര്യപ്പുലരി, സന്തോഷപ്പുഞ്ചിരി... സ്വാതന്ത്ര്യദിനത്തലേന്ന് കവിളിൽ ത്രിവർണമണിഞ്ഞ കുട്ടികൾ.ഓൾഡ് ഡൽഹിയിൽ നിന്നുള്ള കാഴ്ച.

Image Credit: മനോരമ

സ്വാതന്ത്ര്യത്തിന്റെ പ്രകാശം : സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കാൻ ത്രിവർണ്ണ നിറത്തിൽ അണിഞ്ഞൊരുങ്ങിയ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ കട.

Image Credit: മനോരമ

എറണാകുളം കച്ചേരിപ്പടി മാധവഫാർമസി ജംക്‌ഷനിൽ ദേശീയപതാക വിൽക്കുന്ന കുട്ടി.

Image Credit: മനോരമ