ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ… ഡൽഹി മയൂർ വിഹാറിലെ ഓണ ഊഞ്ഞാൽ കാഴ്ച
തേക്കിൻ കാട് മൈതാനിയിൽ വിൽപനയ്ക്ക് എത്തിച്ച ഓണത്തപ്പന്മാർ.
ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂർ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ ജീവനക്കാർ ഒരുക്കിയ പൂക്കളങ്ങൾ.
യുവാക്കളിൽ വോട്ടിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും, അവബോധം വളർത്തുന്നതിനും വേണ്ടി ‘വോട്ടു ചെയ്യുന്നത് പോലെ വേറൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ടു ചെയ്യുന്നു’ എന്ന മുദ്രാവാക്യവുമായി കേരളവർമ്മ കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങൾ ഒരുക്കിയ മാതൃകാ പൂക്കളം.
പാലക്കൽ വളവിൽ പനയോല കൊണ്ട് ഓണക്കുടകൾ ഉണ്ടാക്കുന്ന ഗഗൻ.
പാലക്കൽ വളവിൽ പനയോല കൊണ്ട് നിർമ്മിച്ച ഓണക്കുടകൾ.