ഉമ്മൻ ചാണ്ടിയുടെ 40ാം ഓർമദിനത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കല്ലറയിൽ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് ധൂപപ്രാർഥന നടത്തുന്നു.
ഉമ്മൻ ചാണ്ടിയുടെ 40ാം ഓർമദിനത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയില്‍ നിന്ന്
ഉമ്മൻ ചാണ്ടിയുടെ 40ാം ഓർമദിനത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയില്‍ നിന്ന്
യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടന്ന ഉമ്മൻ ചാണ്ടി സ്മൃതിയാത്രയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഒപ്പം ചേർന്നപ്പോൾ.
പുതുപ്പള്ളിയിൽ യുഡിഎഫ് യുവജന സംഗമത്തിൽ ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം മെഴുകുതിരി തെളിച്ചപ്പോൾ. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ മുൻനിരയിൽ.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കല്ലറയിൽ എത്തി പ്രാർഥിക്കുന്ന നാരായണ വാരിയർ.
മിഴികൾ നിറയെ... പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു പൂർവികസ്വത്തായി ലഭിച്ച ഭൂമിയിൽ വീടുപണിയുന്നിടത്ത് പ്രത്യേക പ്രാർഥന നടത്തുമ്പോൾ വിതുമ്പുന്ന മകൻ ചാണ്ടി ഉമ്മൻ.