ഉത്രാടത്തലേന്ന്

content-mm-mo-web-stories 2qindaa7eolevsk1sdjh5e5n0g onam-pooradam-shopping content-mm-mo-web-stories-local-features 6jbca0tj26mfqs4936s7thgu6m content-mm-mo-web-stories-local-features-2023

ഉത്രാടത്തലേന്ന് വിവിധ കച്ചവടക്കാരാൽ സജീവമായ തൃശൂർ തേക്കിൻകാട് മൈതാനിയിലെ തിരക്ക്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

ഉത്രാടത്തലേന്ന് സജീവമായ തൃശൂർ എംഒ റോഡരുകിലെ കച്ചവടത്തിരക്ക്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

ഓണത്തോടനുബന്ധിച്ച് കോട്ടൂർ വനത്തിലെ കാണി സെറ്റിൽമെന്റിൽ നിന്നും വനവിഭവങ്ങളുമായി കവടിയാർ കൊട്ടാരത്തിൽ എത്തിയവരെ പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, ആദിത്യ വർമ എന്നിവർ ചേർന്ന് സ്വീകരിച്ചപ്പോൾ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

ഓണത്തിനോട് അനുബന്ധിച്ച് തിരുനക്കരയിൽ വഴിയോര പൂവിൽപ്പനക്കാരിൽ നിന്ന് പൂക്കൾ വാങ്ങിക്കാൻ ഇന്നലെ രാത്രി എത്തിയവരുടെ തിരക്ക്. ചിത്രം : അഭിജിത്ത് രവി ∙ മനോരമ

ഡൽഹി മലയാളി അസോസിയേഷൻ ഓണാഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമതാരം ഉണ്ണി മുകുന്ദൻ കലാപരിപാടികൾ അവതരിപ്പി‌ച്ചവർക്കൊപ്പം സെൽഫിയെടുക്കുന്നു. ചിത്രം: രാഹുൽ ആർ പട്ടം ∙ മനോരമ

WEBSTORIES