പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ യുഡിഎഫ് പ്രവർത്തകർ പുതുപ്പള്ളി കവലയിൽ നടത്തിയ കലാശക്കൊട്ടിൽ നിന്ന്.

പ്രവർത്തകർക്കൊപ്പം എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് കലാശക്കൊട്ടിൽ പങ്കെടുക്കാനായി പാമ്പാടിയിലേക്ക് എത്തുന്നു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ പാമ്പാടി കവലയിൽ നടത്തിയ കലാശക്കൊട്ടിൽ നിന്ന്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു സമാപനം കുറിച്ച് പാമ്പാടി ജംക്‌ഷനിൽ നടന്ന കലാശക്കൊട്ട്. യുഡിഎഫ് അണികളാണു നടുവിൽ. എൽഡിഎഫ് പ്രവർത്തകർ ഇടതുവശത്തും എൻഡിഎ പ്രവർത്തകർ വലതുവശത്തും പാർട്ടിക്കൊടികളുമായി അണിനിരന്നു.