പുതുപ്പള്ളി എറികാട് സ്കൂളിൽ വോട്ട് ചെയ്യാൻ കാത്തു നിൽക്കുന്നവർ.
പാമ്പാടി എംജിഎം ഹൈസ്കൂൾ 102-ാം നമ്പർ ബൂത്തിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം സഹകരണ മന്ത്രി വി.എൻ.വാസവൻ കുടുംബസമേതം.
മണർകാട് കണിയാംകുന്ന് ഗവ.എൽപി സ്‌കൂളിലെ 72 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ സിപിഎം സ്ഥാനാർഥി ജയ്ക്ക് സി. തോമസ് വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ്പിന്റെ ലക്കി ഡ്രോ മത്സരത്തിന്റെ കൂപ്പൺ പൂരിപ്പിക്കുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കനത്ത മഴയ്‌ക്കിടയിലും വോട്ടു രേഖപ്പെടുത്താൻ നിൽക്കുന്നവർ. നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപി സ്കൂളിൽനിന്നുള്ള ദൃശ്യം.
വോട്ടു രേഖപ്പെടുത്തിയശേഷം ചാണ്ടി ഉമ്മൻ, അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം
പുതുപ്പള്ളി എറികാട് സ്കൂളിൽ വോട്ട് ചെയ്യാൻ കാത്തു നിൽക്കുന്നവർ
വോട്ടു രേഖപ്പെടുത്തിയശേഷം ചാണ്ടി ഉമ്മൻ, അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്യാൻ എത്തിയപ്പോൾ.