പുതുപ്പള്ളിയിലെ വോട്ടിങ് കാഴ്ചകൾ

content-mm-mo-web-stories 3odq2mlgaagk89qjr68dl4ok7g 4me9m4ovqcrdirbbk3vdm0btoi puthuppally-byelection-photos content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

വാകത്താനം പഞ്ചായത്ത് ഹാളിലെ ഹരിത ബൂത്തിലേക്ക് 82 വയസുള്ള പീലിപോസിനെ വോട്ട് ചെയ്യാനായി കസേരയിൽ എടുത്തുകൊണ്ടു വരുന്നു.

Image Credit: മനോരമ

വാകത്താനം ഇരവുചിറ സെന്റ് ജോർജ് യുപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയതാണ് വടം വലിക്കിടെ കാലിനു പരിക്ക് പറ്റിയ ജീവൻ സണ്ണി. വോട്ട് ചെയ്ത ശേഷം ബൂത്തിൽ നിന്നും ഇറക്കി കൊണ്ടു വരികയാണ് സുഹൃത്തുക്കളായ നിക്കോളും എബിയും

Image Credit: മനോരമ

ഇന്നലെ പെയ്ത കനത്ത മഴയ്ക്കിടെ വാകത്താനം നാലുന്നാക്കൽ സെന്റ് ഏലിയാസ്‍ യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ വായോധികർ.

Image Credit: അഭിജിത്ത് രവി. മനോരമ

വാകത്താനം പഞ്ചായത്ത് ഹാളിലെ ഹരിത ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ വയോധികർ പൊലീസിനോട് ബൂത്ത്‌ അന്വേഷിക്കുന്നു.

Image Credit: മനോരമ

വാകത്താനം പഞ്ചായത്ത് ഹാളിലെ ഹരിത ബൂത്തിൽ വോട്ട് ചെയ്തു മടങ്ങുന്ന വൃദ്ധയെ പുറത്തിറങ്ങാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.

Image Credit: മനോരമ

നാലുന്നാക്കൽ സെന്റ് ഏലിയാസ്‍ യുപി സ്കൂളിൽ അവസാന നിമിഷം വോട്ട് ചെയ്യാനായി ബൂത്തിലേക്ക് ഓടി എത്തുന്നയാൾ.

Image Credit: മനോരമ

വാകത്താനം ഇരവുചിറ സെന്റ് ജോർജ് യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവർ.

Image Credit: മനോരമ
Web Stories