വിജയ പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളെ കാണാനായി പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സഹോദരി വത്സയുടെ വീട്ടിലേയ്ക്ക് ചാണ്ടി ഉമ്മൻ എത്തുന്നു.
അപ്പയ്ക്കരികിൽ..
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച ശേഷം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയ ചാണ്ടി ഉമ്മൻ പ്രാർഥനയിൽ.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച ശേഷം പുതുപ്പള്ളി പള്ളിയിലെത്തിയ ചാണ്ടി ഉമ്മനെ ചുംബിക്കുന്ന ആൾ.
ചാണ്ടി ഉമ്മന്റെ വിജയാഹ്ലാദ പ്രകടനം പുതുപ്പള്ളി പള്ളിയുടെ അങ്കണത്തിൽ നിന്നും ആരംഭിച്ചപ്പോൾ. തുറന്ന വാഹനത്തിൽ എംഎൽഎമാരായ ഉമാ തോമസ്, അൻവർ സാദത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അബിൻ വർക്കി, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, പി.സി.വിഷ്ണുനാഥ് എംഎൽഎ, ആര്യാടൻ ഷൗക്കത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ.
ഉൗത്ത് വിൽക്കാനായി മലപ്പുറത്തുനിന്നും എത്തിയ ആൾ.
അമ്മയ്ക്കരികിൽ...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ലീഡ് ഉയരുന്നത് വിവരം ടിവിയിലൂടെ അറിയുമ്പോൾ സഹോദരി അച്ചു ഉമ്മനും പ്രവർത്തകരും സമീപം.