അത്‌ലറ്റിക് ചാംപ്യൻഷിപ്പ്

content-mm-mo-web-stories athletic-championship content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 5uagpnn7cb4sb7v440i1fcf663 3fo5c4o8tsl5lrqqgvsbru97kg

പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 വയസ്സിൽ താഴെ പെൺ വിഭാഗം ട്രിപ്പിൾ ജംപിൽ ഒന്നാമതെത്തിയ ലക്ഷ്മി എസ്.റെജി.

പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പെൺ വിഭാഗം പോൾ വാൾട്ടിൽ ഒന്നാമതെത്തിയ ബ്ലസി കുഞ്ഞുമോൻ .

തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗം ആൺകുട്ടികളുടെ ഹൈജംപ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ ഡിഎസ്എയിലെ എസ്.ഗോകുൽ.

പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മഴ കനത്തതിനെ തുടർന്ന് മത്സരാർഥികൾ പാവലിയനിലേക്ക് മടങ്ങുന്നു.

പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ആൺ വിഭാഗം പോൾ വാൾട്ടിൽ ഒന്നാമതെത്തിയ കെ.അതുൽ രാജ് ( ജംപ്സ് അക്കാദമി പാലാ), 2. ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 18 വയസ്സിൽ താഴെ ആൺ വിഭാഗം ഹൈ ജംപിൽ ഒന്നാമതെത്തുന്ന ജുവൽ തോമസ് (എസ്ഡി കോളജ് കാഞ്ഞിരപ്പള്ളി)

തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ അണ്ടർ 18 വിഭാഗം ആൺകുട്ടികളുടെ ഹൈജംപ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മൈലം ജിവി രാജ സ്പോർട്സ് സ്കൂളിലെ ആർ.അശ്വിൻ കൃഷ്ണ.