തലനാട് പഞ്ചായത്തിലെ വെള്ളാനിയിൽ ഉരുൾപൊട്ടലിൽ റോഡിൽ ഒഴുകിയെത്തിയ കല്ലും മണ്ണും.
തലനാട് പഞ്ചായത്തിലെ അട്ടിക്കളത്തുണ്ടായ മണ്ണിടിച്ചിൽ
തീക്കോയി ചാത്തപ്പുഴ ഭാഗത്ത് പേഴുംകാട്ടിൽ മധുവിന്റെ വീട്ടിൽ വെള്ളം കയറിയ നിലയിൽ
ഈരാറ്റുപേട്ട–വാഗമൺ റോഡിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെത്തിയ കലക്ടർ വി.വിഘ്നേശ്വരി സ്ഥിതി വിലയിരുത്തുന്നു
ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഇഞ്ചപ്പാറയിൽ റോഡിൽ വീണ തടസ്സങ്ങൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു നീക്കുന്നു
ഈരാറ്റുപേട്ട വാഗമൺ റോഡിൽ ചാത്തപ്പുഴ ഭാഗത്ത് പൊലീസ് ഗതാഗതം നിരോധിച്ചുള്ള ബോർഡ് സ്ഥാപിക്കുന്നു
തലനാട് പഞ്ചായത്തിലെ അട്ടിക്കളത്തുണ്ടായ മണ്ണിടിച്ചിൽ