തീക്കോയി, തലനാട് ഉരുൾപൊട്ടൽ

g0rvk00udrhl0mrti1hsdfdmi content-mm-mo-web-stories 3l93k525a9icko7ekv964tesrh kottayam-theikoi-thalanad-landslides-crops-destroyed content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

അഞ്ചു മണിക്കൂർ പെയ്ത കനത്ത മഴയെത്തുടർന്നു തീക്കോയി, തലനാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലിൽ ഒന്നരക്കോടി രൂപയുടെ കൃഷിനാശം

2 പഞ്ചായത്തുകളിലുമായി 70 കർഷകരുടെ 25 ഏക്കറിലാണു കൃഷിനാശം.

ചില പ്രദേശങ്ങൾ ആഴത്തിൽ കുഴിഞ്ഞുപോയതിനാൽ ഇവിടെ കൃഷി ഇനി സാധ്യമാകില്ല.

തലനാട് പഞ്ചായത്തിലെ വെള്ളാനിയിൽ ഉരുൾ ഒഴുകിയിറങ്ങിയത് വീടുകളുടെ സമീപത്തു കൂടി.

വെള്ളാനി ടോപ് കരിപ്പുക്കാട്ടിൽ സജികുമാറിന്റെ സ്ഥലത്താണ് ഉരുൾപൊട്ടിയത്.

2 കിലോമീറ്റർ പ്രദേശത്തെ ചെറുതോടു വഴിയാണു കല്ലും മണ്ണും കുത്തിയൊഴുകി മീനച്ചിലാറിന്റെ കൈവഴിയായ െവള്ളാനിത്തോട്ടിലേക്ക് എത്തിയത്.