സംക്രാന്തി - മെഡിക്കൽ കോളേജ് റോഡിൽ ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയ്ക്കിടെ സൈക്കിളിൽ യാത്ര ചെയ്യുന്നവർ.
കനത്ത മഴയിൽ തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരത്ത് വീടുകളിൽ വെള്ളം കയറി തുടങ്ങിയപ്പോൾ
കനത്ത മഴയിൽ തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരം കാരുണ്യ ലൈനിൽ വീടുകളിൽ വെള്ളം കയറി തുടങ്ങിയപ്പോൾ ആവശ്യസാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വയ്ക്കുന്ന വീട്ടുകാർ
കനത്ത മഴയെതുടർന്നു വെള്ളം കയറി തുടങ്ങിയ വീട്ടിൽ നിന്നും വളർത്തു നായയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീട്ടുകാർ. തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരം കാരുണ്യ ലൈനിൽ നിന്നുള്ള കാഴ്ച
കനത്ത മഴയിൽ ആർപ്പൂക്കര പഞ്ചായത്തിലെ പുതുശേരിയിലെ വീടുകളിൽ വെള്ളം കയറി തുടങ്ങിയപ്പോൾ. ആവശ്യസാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വയ്ക്കുന്ന വീട്ടുകാർ
സംക്രാന്തി - മെഡിക്കൽ കോളേജ് റോഡിൽ ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ നിന്ന്
കനത്ത മഴയെത്തുടർന്ന് പുരയിടത്തിനു മുന്നിലെ തോട് കവിഞ്ഞ് വെള്ളം വീട്ടുമുറ്റത്തെത്തിയത് വീടിനുള്ളിലിരുന്നു നോക്കുന്ന ആർപ്പൂക്കര പുതുശേരി സ്വദേശി ഷാജി. രോഗത്തെത്തുടർന്നു നടക്കാൻ സാധിക്കാത്തതിനാൽ വീടിനു പുറത്തേക്കിറങ്ങണമെങ്കിൽ വീൽചെയർ മാത്രമാണ് ഷാജിക്കു ആശ്രയം. വെള്ളം വീടിനുള്ളിലെത്തിയാൽ സുരക്ഷിത സ്ഥാനത്തേക്കു മാറാതെ ഷാജിക്കു മുന്നിൽ മറ്റു വഴികളില്ല.
കനത്ത മഴയിൽ ആർപ്പൂക്കര പഞ്ചായത്തിലെ പുതുശേരിയിലെ വീടുകളിൽ വെള്ളം കയറി തുടങ്ങിയപ്പോൾ