തൃശൂർ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ കാൽഡിയൻ എച്ച്എസ്എസിലെ വി.എം.അശ്വതി പിതാവ് വി.എസ്.മനോജിനൊപ്പം ആഹ്ലാദം പങ്കിടുന്നു.
തൃശൂർ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടുന്ന തൃശൂർ കാൽഡിയൻ എച്ച്എസ്എസിലെ വി.എം.അശ്വതി
തൃശൂർ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ ഒന്നാമതെത്തിയ വല്ലച്ചിറ സെന്റ് തോമസ് എച്ച്എസ്എസിലെ പി.എസ്.കർണ്ണൻ
തൃശൂർ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ഒന്നാമതെത്തിയ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്എസ്എസിലെ കാർത്തിക് കൃഷ്ണൻ
തൃശൂർ ജില്ലാ സ്കൂൾ കായിക മേളയിൽ കായിക രംഗത്ത് 77–ാം വയസ്സിലും സജീവമായ മീന രഘുനാഥ്
തൃശൂർ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺ കുട്ടികളുടെ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ആളൂർ ആർഎംഎച്ച്എസ്എസിലെ ഓഷീന റോസ് റ്റിജു
തൃശൂർ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ഒന്നാമതെത്തിയ തൃശൂർ കാൽഡിയൻ എച്ച്എസ്എസിലെ വിജയ് കൃഷ്ണൻ.