കാട്ടാന നാട്ടിലിറങ്ങിയപ്പോൾ...

content-mm-mo-web-stories k829hjts9ahq0ntb3ah3m5hdv 5ng33en0cpmaa6j528o39po0sn content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 kannur-elephant-arrived-in-the-city

നാട്ടുവഴിയിൽ...

ഉളിക്കൽ ടൗണിലെത്തിയ കാട്ടാന, വനംവകുപ്പ് അധികൃതരുടെ തുരത്തൽശ്രമത്തിനിടെ അമരവയലിനു സമീപം മാട്ടറ റോഡിലേക്ക് ഇറങ്ങുന്നു

Image Credit: സമീർ എ ഹമീദ് ∙

ഉളിക്കൽ ടൗണിലെ സെന്റ് ജോസഫ്സ് പള്ളിവളപ്പിൽ നിന്നു വനംവകുപ്പ് ദ്രുതപ്രതികരണ സേന പടക്കമെറിഞ്ഞ് ഓടിച്ച കാട്ടാന മാട്ടറ റോഡിലെ അട്ടറഞ്ഞിയിലേക്കു നീങ്ങുന്നു.

Image Credit: സമീർ എ ഹമീദ് ∙

ഉളിക്കൽ ടൗണിനോടു ചേർന്നുള്ള പ്രതീക്ഷ ബോയ്സ് ഹോം വളപ്പിൽ നിലയുറപ്പിച്ച കാട്ടാനയെ കാണാൻ റോഡിൽ തടിച്ചുകൂടിയവരെ പൊലീസ് നീക്കുന്നു.

Image Credit: സമീർ എ ഹമീദ് ∙

കണ്ണൂര്‍ ഉളിക്കല്‍ ടൗണിനോട് ചേർന്ന് കുറ്റിക്കാട്ടിൽ നിലയുറപ്പിച്ച കാട്ടാന

Image Credit: സമീർ എ ഹമീദ് ∙

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ കാട്ടാനയിറങ്ങിയപ്പോൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീക്ഷിക്കുന്നവർ.

Image Credit: സമീർ എ ഹമീദ് ∙

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ കാട്ടാനയിറങ്ങിയപ്പോൾ.

Image Credit: സമീർ എ ഹമീദ് ∙

കണ്ണൂര്‍ ഉളിക്കല്‍ ടൗണിനോട് ചേർന്ന് കുറ്റിക്കാട്ടിൽ നിലയുറപ്പിച്ച കാട്ടാന.

Image Credit: സമീർ എ ഹമീദ് ∙

ഉളിക്കലിൽ കാട്ടാനയെ തുരത്താൻ പടക്കമെറിയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ.

Image Credit: സമീർ എ ഹമീദ് ∙