സംസ്ഥാന സ്കൂൾ കായികമേളയിൽ തിളങ്ങി താരങ്ങൾ

content-mm-mo-web-stories 1i6ll9d9pe0infmegqds85aj0f state-school-sports-meets-updates content-mm-mo-web-stories-local-features 3hdjsmodspml1aj3e2jipk1htr content-mm-mo-web-stories-local-features-2023

തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്നുള്ള കാഴ്ച

Image Credit: റിജോ ജോസഫ് ∙ മനോരമ

തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്നുള്ള കാഴ്ച.

Image Credit: റിജോ ജോസഫ് ∙ മനോരമ

3- പാലായിൽ ആരംഭിച്ച ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം 100 മീറ്റർ ഹർഡിൽസിൽ ഒന്നാമതെത്തിയ അപർണ കെ.നായരുടെ (അൽഫോൻസ കോളജ്, പാലാ) കുതിപ്പ്.

Image Credit: റിജോ ജോസഫ് ∙ മനോരമ

4- കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ ഗ്രേസ് ഏലിയാ വർഗീസ് സ്വർണം നേടുന്നു.

Image Credit: സമീർ എ ഹമീദ് ∙ മനോരമ

5- ത‍ൃശ്ശൂർ കുന്നംകുളം സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ നിന്ന്

Image Credit: വിധുരാജ് ∙ മനോരമ

6- കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കുൾ കായികോത്സവത്തിൽ ജൂനിയർ പെൺകുട്ടികളുടെ പോൾവാട്ടിൽ ഒന്നാം സ്ഥാനം നേടുന്ന കോതമംഗലം മാർബേസിൽ എച്ച്എസ്എസിലെ ജീന ബേസിൽ.

Image Credit: റസൽ ഷാഹുൽ ∙ മനോരമ

7- കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ പെൺകുട്ടികളുടെ ഹൈ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന മലപ്പുറം കടകശേരി ഐഡിയൽ എച്ച്എസ്എസിലെ സി.പി.അഷ്മിക.

Image Credit: റസൽ ഷാഹുൽ ∙ മനോരമ