അനശ്വരയുടെ വിയോഗ വാർത്തയറിഞ്ഞ് വിതുമ്പുന്ന സഹപാഠികൾ.
അപകടത്തിൽ തകർന്ന വള്ളം.
അപകടത്തിനു തൊട്ടുപിന്നാലെ അനശ്വരയ്ക്കായി അമ്മ രേഷ്മയും സഹോദരി ദിയയും ബോട്ട് ജീവനക്കാരനും നാട്ടുകാരനും ചേർന്നു തിരച്ചിൽ നടത്തുന്നു. ഈ വള്ളത്തിലാണു ബോട്ട് ഇടിച്ചത്.
അനശ്വരയുടെ മുത്തച്ഛൻ മോഹനൻ.
അനശ്വരയ്ക്കായുള്ള തിരച്ചിൽ നടക്കുമ്പോൾ കരയിൽ കാത്തിരിക്കുന്ന നാട്ടുകാർ.
അനശ്വരയ്ക്കായുള്ള തിരച്ചിൽ നടക്കുമ്പോൾ കരയിൽ കാത്തിരിക്കുന്ന നാട്ടുകാർ.
അനശ്വരയ്ക്കായുള്ള തിരച്ചിൽ.