കേരളീയത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നഗരത്തിൽ നടന്ന പുലികളി..
കേരളീയത്തിന്റെ ഭാഗമായി നഗരത്തിൽ നടന്ന പുലികളി വീക്ഷിക്കാനെത്തിയ യുവതി പുലികളി കലാകാരന്മാർക്കൊപ്പം.
തിരുവനന്തപുരത്ത് കേരളീയത്തിന്റെ ഉദ്ഘാടനത്തിനൊരുങ്ങിയ സെൻട്രൽ സ്റ്റേഡിയത്തിയെ സുരക്ഷ പരിശോധിക്കുന്ന പൊലീസ് സംഘം.
തിരുവനന്തപുരത്ത് കേരളീയത്തിന്റെ ഉദ്ഘാടനത്തിനൊരുങ്ങിയ സെൻട്രൽ സ്റ്റേഡിയം.
തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ സംഗീത കച്ചരി അവതരിപ്പിക്കുന്ന വൈക്കം വിജയലക്ഷ്മി.
തിരുവനന്തപുരത്ത് കേരളീയത്തിന്റെ ഉദ്ഘാടനത്തിനൊരുങ്ങിയ സെൻട്രൽ സ്റ്റേഡിയം.