കേരളപ്പിറവി പരേഡ്

1d73i2oplfqtsl7g4lau5irbtu content-mm-mo-web-stories 7on5ebpitpl4iihnvrjtuverft kerala-formation-day-parade content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന കേരളപ്പിറവി പരേഡ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

കേരളീയത്തോട് അനുബന്ധിച്ച് മലയാള മനോരമ വിമൻസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ബി ബോയ്സ് ഡാൻസ് ക്രൂ’ അവതരിപ്പിച്ച നൃത്ത പരിപാടിയിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന കേരളപ്പിറവി പരേഡ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

കേരളീയത്തിന്റെ ഭാഗമായി അംബിക നായർ, ലേഖ തങ്കച്ചി എന്നിവരുടെ നേതൃത്വത്തിൽ നടന്ന കേരള നടനം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന കേരളപ്പിറവി പരേഡിൽ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

കേരളപ്പിറവി പരേഡിലും മുഖ്യമന്ത്രിയുടെ മെഡലും സമ്മാനിക്കാൻ തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന കേരളപ്പിറവി പരേഡ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ മുഖ്യമന്ത്രിയുടെ മെഡൽ സമ്മാനിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

Web Stories