വയനാട് ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ ചോക്ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസരാർഥി.
വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ പ്ലാസ്റ്റർ ഒാഫ് പാരീസ് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസരാർഥി.
42–ാംമത് വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേള പനമരത്ത് ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വയനാട് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്ര നാടകത്തിൽ ഒന്നാംസ്ഥാനം നേടിയ മാനന്തവാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ ടീം.
വയനാട് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്ര നാടകത്തിൽ പൂക്കോട് ജിഎംആർഎസ് അവതരിപ്പിച്ച ‘ദി ട്രെഞ്ചസ്’ നാടകത്തിൽ നിന്ന്
വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ക്ലേ മോഡലിങിൽ ഒന്നാംസ്ഥാനം നേടിയ മുട്ടിൽ ഡബ്ല്യുവി ഒഎച്ച്എസ്എസിലെ ഫാത്തിമ സിയാദ
വയനാട് ജില്ലാ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം മരപണിയിൽ മൽസരിക്കുന്ന ജിത്യ പ്രകാശ്
വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ക്ലേ മോഡലിങിൽ ഒന്നാംസ്ഥാനം നേടിയ കോളരി ജിഎച്ച്എസ്എസിലെ ഒ.വി. നവനീത്
വയനാട് ജില്ലാ ശാസ്ത്രമേളയിലെത്തിയ ആർ. വിഘ്നേഷും ,അനിയത്തി ആർ. വിദ്യയും നിർമിച്ച മുളയുൽപന്നങ്ങളുമായി
വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പാവനിർമാണത്തിൽ ഒന്നാംസ്ഥാനം നേടിയ മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ്എസിലെ ഫാത്തിമ റിയ