കണ്ണുകൾ നയിക്കും ഈ വീൽചെയർ

content-mm-mo-web-stories 3ku32f45e0vi5fksutm89sopfu 52fdieeiq9geqnvfg5ng3hqe84 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 malappuram-district-science-fair

മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ മേൽമുറി എംഎംഇടിഎച്ച്എസ്എസ് തയാറാക്കിയ നദീതടസംസ്കാരത്തിന്റെ സ്റ്റിൽ മോഡൽ

കൃഷിസ്ഥലങ്ങളിൽ മൃഗങ്ങൾ കയറാതിരിക്കാനും വൈദ്യുതി ഉൽപാദിപ്പിക്കാനും കഴിയുന്ന മാതൃക തയാറാക്കിയ മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസിലെ വിദ്യാർഥികളായ ശ്വേതയും അഷ്ഫാഖും

കണ്ണുകൾ കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന വീൽചെയർ അവതരിപ്പിച്ച കൊണ്ടോട്ടി ഇഎംഇഎഎച്ച്എസ്എസിലെ വിദ്യാർഥികൾ

മഞ്ചേരി ജിബിഎച്ച്എസ്എസ് അവതരിപ്പിച്ച കാർബൺ കാപ്ച്വർ ആൻഡ് യൂട്ടിലൈസേഷൻ ടെക്നോളജി മാതൃക

സ്മാർട്ട് ഫാമിങ് കൃഷിരീതി അവതരിപ്പിച്ച വളവന്നൂർ ബിവൈകെവിഎച്ച്എസ്എസിലെ വി.അബാൻ, ആയിഷ മിന്ന എന്നിവർ

മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ മേൽമുറി എംഎംഇടിഎച്ച്എസ്എസ് തയാറാക്കിയ നദീതടസംസ്കാരത്തിന്റെ സ്റ്റിൽ മോഡൽ

മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ മേൽമുറി എംഎംഇടിഎച്ച്എസ്എസ് തയാറാക്കിയ നദീതടസംസ്കാരത്തിന്റെ സ്റ്റിൽ മോഡൽ

ഭക്ഷണം വിതരണം ചെയ്യുന്ന റോബട്ടുമായി ചേളാരി ജിവിഎച്ച്എസ്എസിലെ ടി.കെ.മുഹമ്മദ് അഫ്ത്താബും പി.പ്രണവും

Web Stories