സ്കൂൾ ശാസ്ത്രോത്സവം ;

4kcs1d1qgni3bucrsl15nc5sa2 content-mm-mo-web-stories thiruvananthapuram-school-science-festival 6jssjlb1js935f9ma7ln7vfbdk content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

തിരുവനന്തപുരത്ത്‌ സംസ്ഥാന ശാസ്ത്ര മേളയിലെ എച്ച്എസ് വിഭാഗം പ്രവൃത്തി പരിചയമേളയിൽ കളിമൺ ശിൽപ്പ നിർമ്മാണത്തിൽ പങ്കെടുക്കുന്ന മത്സരാർഥി

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

സംസ്ഥാന ശാസ്ത്ര മേളയിലെ എച്ച്എസ് വിഭാഗം പ്രവൃത്തിപരിചയ മേളയിൽ വൈദ്യുത വയറിംഗ് ഇനത്തിൽ മത്സരിക്കുന്ന വള്ളിക്കുന്ന് സിബിഎച്ച്എസ്എസിലെ പി.സഞ്ജയ്.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തിരുവനന്തപുരത്ത്‌ സംസ്ഥാന ശാസ്ത്ര മേളയിലെ എച്ച്എസ് വിഭാഗം പ്രവൃത്തി പരിചയമേളയിൽ സ്റ്റഫ്ഡ് ടോയ്സ് നിർമാണ മത്സരത്തിൽ തയാറാക്കിയ പാവകളുമായി സംസ്ഥാനത്തെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ചു പങ്കെടുത്ത മത്സരാർഥികൾ.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തിരുവനന്തപുരത്ത്‌ സംസ്ഥാന ശാസ്ത്ര മേളയിലെ എച്ച്എസ് വിഭാഗം പ്രവൃത്തി പരിചയമേളയിൽ പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ചെണ്ടയും ഐഎസ്ആർഒ റോക്കറ്റുമായി മലപ്പുറം ബിപി അങ്ങാടി ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിലെ കെ.കെ.ശ്രീലക്ഷ്മി.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തിരുവനന്തപുരത്ത്‌ സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ എച്ച്എസ് വിഭാഗം സ്റ്റിൽ മോഡൽ വിഭാഗത്തിൽ മൽസരിക്കുന്ന ആലപ്പുഴ ലീയോ തർട്ടീന്ത് എച്ച്എസ്എസിലെ എസ്.കാർത്തിക്.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തിരുവനന്തപുരത്ത്‌ സംസ്ഥാന ശാസ്ത്ര മേളയിലെ എച്ച്എസ് വിഭാഗം പ്രവൃത്തി പരിചയമേളയിൽ പൂക്കൾ നിർമ്മിക്കുന്ന എറണാകുളം അത്താണി അസീസി എച്ച്എസ്എസിലെ കെ.കെ അംന.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ