ശബരിമലയിലെ ത‌ിരക്ക്

content-mm-mo-web-stories 1p9ofulfpmmbsr336bo2u4b1td utjpv1npgv9ausdq0i9lbbslt content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2024 sabarimala-crowd

അയ്യപ്പസന്നിധിയിൽ പുതുവർഷപ്പുലരിയിൽ തിരുവാതിര അവതരിപ്പിക്കാനെത്തിയ തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകലയിലെ കുട്ടികൾ ദർശനം നടത്തിയശേഷം വേദിയിലേക്ക് നീങ്ങുന്നു.

ശബരിമലയിൽ ആൽമരച്ചുവട്ടിലൂടെ നീങ്ങി പതിനെട്ടാംപടി കയറുന്ന തീർഥാടകർ

പുതുവർഷപ്പുലരിയിൽ അയ്യപ്പ സ്വാമിക്ക് 10,018 നാളികേരത്തിന്റെ നെയ്യഭിഷേകത്തിനുള്ള തയാറെടുപ്പ്. ബെംഗളൂരു സ്വദേശികളായ തീർഥാടകരുടെ വഴിപാടായിരുന്നു ഇത്.

ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറി ദർശനത്തിനായി നീങ്ങുന്ന തീർഥാടകർ

അയ്യപ്പദർശനത്തിനായി പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്ന തീർഥാടകർ

ശബരിമല പതിനെട്ടാംപടിക്കു മുന്നിൽ ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ ഇളമ്പള്ളി വാദ്യ കലാസമിതി അവതരിപ്പിച്ച പഞ്ചാരി മേളം

കൗണ്ടറുകളിൽനിന്നു വാങ്ങിയ അരവണയുമായി തീർഥാടകൻ. ഡപ്പിക്ഷാമത്തെത്തുടർന്നു ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഏറെനേരം കാത്തുനിന്നാണു തീർഥാടകർ അരവണ വാങ്ങിയത്

Web Stories