കണ്ണൂരിന് സ്വർണ്ണക്കപ്പ്

content-mm-mo-web-stories 1p6qlc3ga0n8mhjh54ecoj69f9 kannur-emerges-winner-at-kerala-school-kalolsavam 18p1ojv5c71069f6sk7kanl4or content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2024

ചിത്രം : റെജു അർനോൾഡ് ∙ മനോരമ

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം കാണാൻ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയവരുടെ തിരക്ക്.

ചിത്രം : റെജു അർനോൾഡ് ∙ മനോരമ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിൽ എ ഗ്രേഡ് നേടിയ തിരുവനന്തപുരം വഴുതക്കാട് കാർമൽ എച്ച്എസ്എസ് ടീം.

ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം കോൽകളിയിൽ എ ഗ്രേഡ് നേടിയ കൽപറ്റ ജിവിഎച്ച്എസ്എസ് സംഘം.

ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം എച്ച്എസ് വിഭാഗം കേരളനടനത്തിൽ എ ഗ്രേഡ് നേടിയ തിരുവനന്തപുരം വെള്ളയാണി ലിറ്റിൽ ഫ്ലവർ കോൺവെൻറ് സ്കൂൾ സ്കൂളിലെ പി.വി.കൈലാസനാഥ്.

ചിത്രം : ഗിബി സാം ∙ മനോരമ

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പരിചമുട്ടിൽ എ ഗ്രേഡ് കരസ്ഥമാക്കിയ തിരുവല്ല എംജിഎം എച്ച് എസ് എസ് ടീം.

ചിത്രം : റെജു അർനോൾഡ് ∙ മനോരമ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിൽ എ ഗ്രേഡ് നേടിയ പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് എച്ച്എസ് ടീം.

ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

കൊല്ലത്ത് സംസ്ഥാന സ്കുൾ കലോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ ഓവറോൾ ചാംപ്യന്മാരായ കണ്ണൂർ ജില്ലാ ടീമിന് മുഖ്യാതിഥി നടൻ മമ്മൂട്ടി സ്വർണ്ണക്കപ്പ് സമ്മാനിക്കുന്നു. എം,മുകേഷ് എംഎൽഎ, മന്ത്രിമാരായ കെ.എൽ.ബാലഗോപാൽ, വി.ശിവൻകുട്ടി, പ്രതിപക്ഷനേതാവ്, മന്ത്രി സജി ചെറിയാൻ, എം.നൗഷാദ് എംഎൽഎ തുടങ്ങിയവർ സമീപം.

Web Stories

https://www.manoramaonline.com/web-stories/kerala-state-school-kalolsavam-2023-24.html

https://www.manoramaonline.com/web-stories/kerala-state-school-kalolsavam-2023-24.html
Read Article