ഗണേഷ് കുമാറിന്റെ പ്രഖ്യാപനം: ഷോക്കേറ്റ് കെഎസ്ആർടിസി

content-mm-mo-web-stories 66oc3p97gc2f6n7sjhhsscu2ul ganesh-kumar-ksrtc 28sir1144gfrmaqrv8htph2lpe content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2024

ഗണേഷ് കുമാറിന്റെ പ്രഖ്യാപനം: പ്രതിസന്ധിയിലായത് ബസ് വാങ്ങൽ പദ്ധതി.

ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തോടെ വകുപ്പിന്റെ ബസ് വാങ്ങൽ പദ്ധതികളെല്ലാം പ്രതിസന്ധിയിലായി.

മന്ത്രി മാറിയതിനൊപ്പം ഇലക്ട്രിക് ബസ് നയവും മാറുന്നതിൽ ഷോക്കേറ്റ് കെഎസ്ആർടിസി.

ഈ പണം ഉപയോഗിച്ച് 500 ഇലക്ട്രിക് ബസുകൾ വാങ്ങുമെന്നാണ് സർക്കാർ നാലുവർഷമായി പറഞ്ഞിരുന്നത്.

വാങ്ങുന്നത് ഹരിതോർജ ബസുകളായിരിക്കണമെന്നായിരുന്നു കിഫ്ബിയുടെ നിബന്ധന.

ആദ്യം വാങ്ങിയ 50 ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരം നഗരത്തിലെത്തിയത്.