മുടവൻമുകൾ കടവിലും പാലം

mudavanmugal-bridge-construction-inauguration content-mm-mo-web-stories 29p50jv1gqsto3jb7606bk8dvn content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2024 2fia4b8uickubo8l1t62f6igv9

പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവൻമുകളിനെയും ബന്ധിപ്പിക്കുന്ന മുടവൻമുകൾ പാലത്തിന്റെ നിർമാണ ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരായ ജി.ആർ അനിൽ, വി. ശിവൻകുട്ടി, പി.എ. മുഹമ്മദ്‌ റിയാസ്, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വേദിയിലേക്കെത്തുന്നു

പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവൻമുകളിനെയും ബന്ധിപ്പിക്കുന്ന മുടവൻമുകൾ പാലത്തിന്റെ നിർമാണ ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരായ ജി.ആർ അനിൽ, വി. ശിവൻകുട്ടി, പി.എ. മുഹമ്മദ്‌ റിയാസ്, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വേദിയിലേക്കെത്തുന്നു.

പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവൻമുകളിനെയും ബന്ധിപ്പിക്കുന്ന മുടവൻമുകൾ കടവ്. ഇവിടെയാണ് പുതിയ പാലം നിർമ്മിക്കുന്നത്.

പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവൻമുകളിനെയും ബന്ധിപ്പിക്കുന്ന മുടവൻമുകൾ പാലത്തിന്റെ ശിലസ്ഥാപനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കുന്നു. മന്ത്രി ജി.ആർ. അനിൽ, വി. ശിവൻകുട്ടി സമീപം.

പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവൻമുകളിനെയും ബന്ധിപ്പിക്കുന്ന മുടവൻമുകൾ കടവ്. ഇവിടെയാണ് പുതിയ പാലം നിർമ്മിക്കുന്നത്

പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവൻമുകളിനെയും ബന്ധിപ്പിക്കുന്ന മുടവൻമുകൾ കടവ്. ഇവിടെയാണ് പുതിയ പാലം നിർമ്മിക്കുന്നത്

Web Stories

www.manoramaonline.com/web-stories/local-features.html

https://www.manoramaonline.com/web-stories/local-features.html