വെള്ളവും പച്ചപ്പും വെയിൽ കുടിച്ചുവറ്റിച്ചപ്പോൾ മരുപ്പറമ്പായി മാറിയ ഭാരതപ്പുഴ. ചിത്രം: ഗിബി സാം ∙ മനോരമ
വെള്ളവും പച്ചപ്പും വെയിൽ കുടിച്ചുവറ്റിച്ചപ്പോൾ മരുപ്പറമ്പായി മാറിയ ഭാരതപ്പുഴ. ചിത്രം: ഗിബി സാം ∙ മനോരമ
വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ജലക്ഷാമം രൂക്ഷമാവുകയാണ്. തടയണകൾ നിർമിച്ച സ്ഥലങ്ങളിൽ മാത്രമാണ് അൽപമെങ്കിലും വെള്ളമുള്ളത്. (ഫയൽ ചിത്രം)
വെള്ളിയാങ്കൽ റഗുലേറ്ററിനു സമീപം ഭാരതപ്പുഴയിൽ കയാക്കിങ് നടത്തുന്നവർ. ചിത്രം ∙ മനോരമ (2021 സെപ്റ്റംബറിലെ ചിത്രം)
മലപ്പുറം തിരൂർ ചമ്രവട്ടം പാലത്തിനു സമീപം ഭാരതപുഴയിൽ വലയിട്ട് മീൻ പിടിക്കുന്നവർ. (2021 ഏപ്രിലിലെ ചിത്രം)
ഭാരതപുഴ (ഫയൽ ചിത്രം)
ഭാരതപുഴ (ഫയൽ ചിത്രം)