ഇടുക്കി പൂപ്പാറയിൽ വീടിന്റെ ഭിത്തിയിൽ നോട്ടിസ് പതിച്ചിരിക്കുന്നു.
ഇടുക്കി പൂപ്പാറയിൽ കട ഉടമകളെ ഒഴിപ്പിച്ചപ്പോൾ സാധനങ്ങൾ റോഡിലിറക്കി വച്ചിരിക്കുന്നു.
ഇടുക്കി പൂപ്പാറയിൽ കട ഉടമകളെ ഒഴിപ്പിച്ചപ്പോൾ സാധനങ്ങൾ റോഡിലിറക്കി വച്ചിരിക്കുന്നു.
ഇടുക്കി പൂപ്പാറയിൽ കട ഒഴിപ്പിക്കാനായി പൊലീസ് എത്തുമ്പോൾ തീ പിടിപ്പിക്കുക പോലുള്ള അക്രമം ഉണ്ടായാൽ തടയാനായി അഗ്നിശമന സംഘം.
ഇടുക്കി പൂപ്പാറയിൽ കട ഒഴിപ്പിക്കാനെത്തിയപ്പോൾ വഴങ്ങാതിരുന്ന ഉടമയെ പൊലീസ് ഉടമയെ ബലം പ്രയോഗിച്ച് ഇറക്കുന്നു.
ഇടുക്കി പൂപ്പാറയിൽ കട ഒഴിപ്പിക്കുന്നു
നെഞ്ചോടണച്ച്... ഇടുക്കി പൂപ്പാറയിൽ കട ഒഴിപ്പിക്കുന്നു
ഇടുക്കി പൂപ്പാറയിൽ കട ഒഴിപ്പിക്കാനായി പൊലീസ് ബലം പ്രയോഗിച്ച് ഇറക്കിയപ്പോൾ സങ്കടത്തോടെ ഉടമയുടെ ബന്ധു.