നാടകോത്സവത്തിന് അരങ്ങുണർന്നു

6f87i6nmgm2g1c2j55tsc9m434-list 8jser83761du4g240su9i6m6p 7g26pbb176ie4aqvu6vlinp7c2-list

പോർച്ചുഗീസ് ഭാഷാ നാടകം ‘അപത്രിദാസ്’ ആണ് ഉദ്ഘാടന നാടകം

പാനൽ ചർച്ചകളും ദേശീയ– രാജ്യാന്തര നാടക പ്രവർത്തകരുമായുള്ള മുഖാമുഖവും സംഗീതനിശകളും തിയറ്റർ ശിൽപശാലകളും നാടകോത്സവത്തിന്റെ ഭാഗമായി നടക്കും.

ടിക്കറ്റ് ബുക്കിങ് കൗണ്ടർ 16 വരെ രാവിലെ ഒൻപതിനു തുറക്കും.

അതതു ദിവസങ്ങളിലെ മുഴുവൻ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റുകളാണു ഇവിടെ നിന്നു ലഭിക്കുക.

ടിക്കറ്റ് പ്രിന്റ് എടുത്തും എത്താവുന്നതാണ്.

നാടകോത്സവത്തിലെ മുഖ്യാതിഥി തെന്നിന്ത്യൻ സിനിമാതാരവും തിയറ്റർ ആർട്ടിസ്റ്റുമായ രോഹിണിയാണ്.

Web Stories

https://www.manoramaonline.com/web-stories/local-features.html

https://www.manoramaonline.com/web-stories/local-features.html