സിദ്ധാർഥന്റെ മരണം: എബിവിപി സമരവേദിയിൽ സുരേഷ് ഗോപി

6f87i6nmgm2g1c2j55tsc9m434-list 5nj9nteooqodbm2tghatb08j00 7g26pbb176ie4aqvu6vlinp7c2-list mo-politics-parties-abvp mo-entertainment-movie-sureshgopi mo-news-common-jssiddharthdeath

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്, ജില്ലാ സെക്രട്ടറി അനന്തു മുരളീധരൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ എന്നിവർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരവേദിയിൽ രാത്രി ബിജെപി നേതാവ് സുരേഷ് ഗോപി എത്തിയപ്പോൾ.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്, ജില്ലാ സെക്രട്ടറി അനന്തു മുരളീധരൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ എന്നിവർ.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്, ജില്ലാ സെക്രട്ടറി അനന്തു മുരളീധരൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ എന്നിവർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരവേദിയിൽ രാത്രി ബിജെപി നേതാവ് സുരേഷ് ഗോപി എത്തിയപ്പോൾ.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്, ജില്ലാ സെക്രട്ടറി അനന്തു മുരളീധരൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ എന്നിവർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരവേദിയിൽ രാത്രി ബിജെപി നേതാവ് സുരേഷ് ഗോപി എത്തിയപ്പോൾ.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്, ജില്ലാ സെക്രട്ടറി അനന്തു മുരളീധരൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ എന്നിവർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരവേദിയിൽ രാത്രി ബിജെപി നേതാവ് സുരേഷ് ഗോപി എത്തിയപ്പോൾ.

ബിജെപി നേതാവ് സുരേഷ് ഗോപി.