തീച്ചൂടിൽ നിന്ന് രക്ഷനേടാൻ തണലിടങ്ങള്‍

content-mm-mo-web-stories 1hna6r6pkmvs0pvp1dt08ee72t shaded-places-in-changanassery 28hfbqm4oofnhlsllpr7gil8g5 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2024

പൊള്ളുന്ന വേനലിൽ ആശ്വാസത്തണലിടങ്ങൾ ഒരുക്കുകയാണ് റോഡരികിലെ മരങ്ങൾ. തീച്ചൂടിൽ നിന്നും രക്ഷതേടി വിശ്രമിക്കാൻ ഈ മരച്ചുവട്ടിൽ വാടിത്തളർന്ന് എത്തുന്നത് ഒട്ടേറെ യാത്രക്കാർ. ഇവരെ ലക്ഷ്യമിട്ട് മരത്തണലിൽ ഉപജീവനം കണ്ടെത്തുന്നതും ഒട്ടേറെ പേർ. ചങ്ങനാശേരി നഗര മേഖലയിലെ ചില തണലിടങ്ങളാണ് ചിത്രങ്ങൾ.

വാഴൂർ റോഡിൽ പാറേൽപ്പള്ളിക്കു സമീപത്തുള്ള തണലിടം.

വാഴൂ‍ർ റോഡിൽ എസ്ബി ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ തണൽമരം.

എംസി റോഡിൽ എസ്ബി കോളജ് സ്റ്റേഡിയത്തിനു സമീപത്ത് തണൽ വിരിക്കുന്ന മരം.

ബൈപാസ് റെയിൽവേ സ്റ്റേഷൻ റോഡിൽ തണലൊരുക്കുന്ന മരങ്ങൾ.

റെയിൽവേ സ്റ്റേഷൻ റോഡിലെ തണൽ ഇടം.

എംസി റോഡിൽ പാലാത്രയ്ക്കു സമീപം റോഡിൽ തണൽവിരിച്ചു നിൽക്കുന്ന മരങ്ങൾ.

ബൈപാസ് റോഡിൽ മോർക്കുളങ്ങര ഭാഗത്തെ തണൽ ഇടം.