വിരിഞ്ഞുനിൽക്കും പൂക്കിനാക്കൾ

content-mm-mo-web-stories 1kkchb54llsdgo3m3c09sti5er 5v6vjepqjrngul6dp1598rij92 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2024 kochi-roadside-flowers

കൊടും ചൂടിൽ ചുട്ടുപൊള്ളുമ്പോഴും കണ്ണിന് കുളിർമയായി കൊച്ചി നഗരത്തിൽ പലയിടത്തും പൂക്കൾ റോഡരികിൽ പൂത്തു നിൽക്കുന്ന കാഴ്ച മനം നിറയ്ക്കും. നഗരത്തിലെ സെൽഫി പോയിന്റുകളായി മാറുകയാണ് ഈ ഇടങ്ങൾ. ഭംഗി ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും ഇവിടം ആളുകളുടെ ഇഷ്ട കേന്ദ്രങ്ങളാകുകയാണ്.

കണ്ടെയ്നർ റോഡിൽ (വല്ലാർപാടം ഭാഗം) നിന്നുള്ള കാഴ്ച.

ഗാന്ധി നഗറിൽ നിന്നുള്ള കാഴ്ച.

കണ്ടെയ്നർ റോഡിൽ (ഇടപ്പള്ളി ഭാഗം) നിന്നുള്ള കാഴ്ച.

കണ്ടെയ്നർ റോഡിൽ (വല്ലാർപാടം ഭാഗം) നിന്നുള്ള കാഴ്ച.

കണ്ടെയ്നർ റോഡിൽ (ഇടപ്പള്ളി ഭാഗം) നിന്നുള്ള കാഴ്ച.