കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

content-mm-mo-web-stories 4054qb16v9tpdm39gjimfj0fcr k-muraleedharan-election-campaign content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2024 2fes4rrfqoc8vgb08eogrdrs9l

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാനാടപ്പള്ളി സെന്ററിൽ നൽകിയ സ്വീകരണം.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വാടാനപ്പള്ളി നടുവിൽക്കരയിൽ എത്തിയപ്പോൾ നൃത്തച്ചുവടുകളോടെ സ്വീകരിക്കുന്ന പി.കെ.അമ്മിണിയും സംഘവും.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വാടാനപ്പള്ളിയിലെ മൊയ്ദീൻ പള്ളിയിൽ എത്തിയപ്പോൾ നൽകിയ സ്വീകരണം.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിലെ ബാൻഡ് സംഘത്തോടൊപ്പം നൃത്തം ചെയ്ത് പ്രചാരണം നടത്തുന്ന മഹിളാ കോൺഗ്രസ് സംഘം.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വാടാനപ്പള്ളിയിലെ ദുബായ് റോഡ് ഫാറൂഖ് നഗറിൽ എത്തിയപ്പോൾ നൽകിയ സ്വീകരണം.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വാടാനപ്പള്ളിയിൽ എത്തിയപ്പോൾ കണിക്കൊന്ന നൽകി സ്വീകരിക്കുന്നു.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വാടാനപ്പള്ളിയിലെ ദുബായ് റോഡ് ഫാറൂഖ് നഗറിൽ എത്തിയപ്പോൾ മുരളീധരന്റെ ചിത്രമുള്ള മുഖം മൂടി ധരിച്ചെത്തിയ കുട്ടികൾ അദ്ദേഹത്തോടൊപ്പം.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വാടാനപ്പള്ളിയിലെ ദുബായ് റോഡ് ഫാറൂഖ് നഗറിൽ എത്തിയപ്പോൾ മുരളീധരന്റെ ചിത്രമുള്ള മുഖം മൂടി ധരിച്ചെത്തിയ കുട്ടികൾ.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വാടാനപ്പള്ളിയിലെ ദുബായ് റോഡ് ഫാറൂഖ് നഗറിൽ എത്തിയപ്പോൾ മുരളീധരന്റെ ചിത്രമുള്ള മുഖം മൂടി ധരിച്ചെത്തിയ കുട്ടികൾ.