Web Stories
ആൾപ്പൂരം, ആവേശപ്പൂരം, ആനന്ദപ്പൂരം...
വഴിയായ വഴിയെല്ലാം തൃശൂരിലേക്ക്...
തൃശൂർ പൂരത്തിന്റെ ആവേശത്തിൽ അലിഞ്ഞ് ജനസാഗരം....
തേക്കിൻകാട് മൈതാനി ആൾക്കടൽ...
മേളം കൊഴുക്കുമ്പോള്‍ പ്രായഭേദമില്ലാതെ പൂരപ്രേമികൾ താളമിട്ടു.
പൂരത്തിൽ അലിഞ്ഞ് തൃശൂർ...