വയനാട് ദുരന്തം: ഒരു കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി തെലുങ്കു നടൻ ചിരഞ്‍ജീവി
തന്റെയും മകൻ രാംചരണിന്റെയും സഹായം എത്രയും വേഗം എത്തിക്കാനാണു നേരിട്ടെത്തിയതെന്ന് ചിരഞ്‍ജീവി
സെന്റ് തോമസ് എച്ച്എസ്എസിലെ യു.എസ്.വൈദേഹിക്കൊപ്പം ചിരഞ്‍ജീവി ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ.
ഒരു കോടി രൂപ സഹായം നൽകാൻ നടൻ ചിരഞ്ജീവി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ.
ഒരു കോടി രൂപ സഹായം നൽകാൻ നടൻ ചിരഞ്ജീവി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ.