ഓണത്തോടനുബന്ധിച്ച് വയനാട് കൽപറ്റ നഗരത്തിൽ പൂവിപണി ഒരുക്കുന്ന കച്ചവടക്കാർ.
തൃശൂര്‍ കുത്താമ്പുള്ളിയിൽ ഓണക്കോടി തിരഞ്ഞെടുക്കുന്നവർ.
ഓണത്തോടനുബന്ധിച്ചു സജീവമായ കോഴിക്കോട് മിഠായിത്തെരുവിലെ തെരുവുകച്ചവടം.
ഓണത്തെ വരവേൽക്കാൻ ആലപ്പുഴ തോണ്ടൻകുളങ്ങരയിലെ കടയിൽ വിൽപനയ്ക്കുള്ള ഊഞ്ഞാലുകൾ.
ഓണത്തോടനുബന്ധിച്ച് സജീവമായ കേരളീയ വസ്ത്ര വിപണി. പത്തനംതിട്ട സെൻട്രൽ ജംക്‌ഷനിൽ നിന്നുള്ള കാഴ്ച.
പാലക്കാട് കോട്ടയ്ക്കു സമീപത്തെ ഓണപ്പൂക്കച്ചവടത്തിന്റെ കാഴ്ച.
ഓണത്തോടനുബന്ധിച്ച് വയനാട് കൽപറ്റ നഗരത്തിൽ പൂവിപണി ഒരുക്കുന്ന കച്ചവടക്കാർ.