ഷിരൂരിലെ മണ്ണിടിച്ചിലിൽ തകർന്ന അർജുന്റെ ലോറിയുടെ ചിത്രങ്ങള്‍. ആദ്യത്തേത് ലോറിയുടെ പൂർണ ചിത്രവും രണ്ടാമത്തേത് ഇന്നലെ ഗംഗാവലിപുഴയിൽ നിന്ന് കണ്ടെടുത്തപ്പോഴുള്ള ദൃശ്യവും. മണ്ണിടിച്ചിലിൽ ലോറി പൂർണമായി തകർന്നു.
ഗംഗാവലിപുഴയിൽ നിന്നും കണ്ടെത്തിയ അർജുന്റെ ലോറി ഡ്രജറിലെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു.

ഗംഗാവലിപുഴയിൽ നിന്നും കണ്ടെത്തിയ അർജുന്റെ ലോറി കരയ്‌ക്കെത്തിച്ചപ്പോൾ.

ഗംഗാവലിപുഴയിൽ നിന്നും ലോറി ഉയർത്തിയതിന് ശേഷം ക്യാബിനിലുണ്ടായിരുന്ന അർജുന്റെ മൃതദേഹ ഭാഗങ്ങൾ മാറ്റാനുള്ള ശ്രമം.
ഗംഗാവലിപുഴയിൽ നിന്നും ലോറി ഉയർത്തുന്നതിനിടെ തടിച്ചു കൂടിയ ആളുകൾ.
ഗംഗാവലിപുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ ആക്സിലടക്കമുള്ള 4 ടയറുകൾ, കയർ കഷ്ണങ്ങൾ, മരത്തടികൾ, ലോഹഭാഗങ്ങൾ എന്നിവ അർജുന്റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും ഡ്രജറിലെത്തി പരിശോധിക്കുന്നു.
ഗംഗാവലിപുഴയിൽ നിന്നും ലോറി ഉയർത്തുന്നതിനിടെ വിതുമ്പുന്ന അർജുന്റെ സഹോദരി ഭർത്താവ് ജിതിന്‍.
ഗംഗാവലിപുഴയിൽ നിന്നും ലോറി ഉയർത്തുന്നതിനിടെ വിതുമ്പുന്ന അർജുന്റെ സഹോദരൻ അഭിജിത്ത്.
ഗംഗാവലിപുഴയിൽ നിന്നും ലോറി ഉയർത്തുന്നതിനിടെ വിതുമ്പുന്ന ലോറി ഉടമ മനാഫ്.