പാലായിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ കുറുമ്പനാടം സെന്റ്.പീറ്റേഴ്സ് എച്ച്എസ്എസിലെ ബെനഡിക്ട് ബെന്നി ഒന്നാമതെത്തുന്നു.
പാലായിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിൽ 110 മീറ്റർ ഹർഡിൽസിൽ മുരിക്കുംവയൽ ഗവ.വിഎച്ച്എസ്എസിലെ എലൻ കെ. ജോൺ ഒന്നാമതെത്തുന്നു.
പാലായിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയ്ക്കിടയിൽ കനത്ത മഴ പെയ്തു എങ്കിലും മഴയ്ക്കിടയിലും മൽസരങ്ങൾ നടന്നു. ഫിനിഷ് ചെയ്ത ശേഷം മഴ നനഞ്ഞ് വിശ്രമിക്കുന്ന താരങ്ങൾ.
പാലായിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിൽ ജൂണിയർ 400 മീറ്ററിൽ ആൺകുട്ടികളുടെ സെന്റ്. തോമസ് എച്ച്എസ്എസിലെ സാബിൻ ജോർജ് ഒന്നാമതെത്തുന്നു.
വീണാലും വിജയിക്കും.. ; പാലായിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിൽ നിന്ന്.
ഫ്രണ്ടേ കലക്കി... ; പാലായിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിൽ നിന്ന്.
പാലായിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയ്ക്കിടയിൽ കനത്ത മഴ പെയ്തു എങ്കിലും മഴയ്ക്കിടയിലും മൽസരങ്ങൾ നടന്നു. ഫിനിഷ് ചെയ്ത ശേഷം മഴ നനഞ്ഞ് വിശ്രമിക്കുന്ന താരങ്ങൾ.
പാലായിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിൽ ജൂണിയർ വിഭാഗം 100 മീറ്റർ ഹർഡിൽസിൽ ഭരണങ്ങാനം എസ്.എച്ച് ജിച്ച്എസിലെ പാർവതി ബിജു ഒന്നാമതെത്തുന്നു.