തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈങ്ങാപ്പുഴയിൽ എത്തിയ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പ്രവർത്തകർക്കിടയിൽ.
ഈങ്ങാപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനെത്തിയ പ്രവർത്തകർ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈങ്ങാപ്പുഴയിൽ എത്തിയ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പ്രവർത്തകർക്കിടയിൽ.
മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം വിദ്യാർഥികൾ സെൽഫി ചിത്രം പകർത്തുന്നു.
മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വിദ്യാർഥികളെ അഭിവാദ്യം ചെയ്യുന്നു.
പൊഴുതനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി.
പൊഴുതനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
പൊഴുതനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനെത്തിയ പ്രവർത്തകർ.