തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ തിരുവല്ല എംജിഎം എച്ച്എസ്എസിലെ നിത്യശ്രീ ഉണ്ണികൃഷ്ണനും കഥകളി മത്സരത്തിനു പക്കമേളം ഒരുക്കാൻ എത്തിയ അച്ഛൻ കലാഭാരതി ഉണ്ണികൃഷ്ണനും.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ പങ്കെടുത്ത എ.എസ്.അഭിനവും അമ്മ സൗമ്യയും അഞ്ചലിലെ വീട്ടിലേക്കു മടങ്ങാൻ കെഎസ്ആർടിസി ബസിൽ.
സംസ്ഥാന സ്കൂൾ കലോത്സവനഗരിയിൽ 2000 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കലാപ്രതിഭ പി.കെ.ധനൂപ് ശിഷ്യ അനന്യ ആദർശിനൊപ്പം.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ആദ്യ സംഘം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ആദ്യ സംഘത്തിന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ നിന്ന്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ആദ്യ സംഘത്തിന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ നിന്ന്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ആദ്യ സംഘത്തിന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ നിന്ന്.