തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് പേരാമ്പ്ര എച്ച്എസ്എസിലെ കൃഷ്ണവേണി.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ കൊല്ലം വാളകം എംടിഎച്ച്എസിലെ നവമി ആർ. അജയ്.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ മണ്ണംച്ചേരി ജിഎച്ച്എസിലെ പവിത്ര എസ്. നാഥ്.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ കോട്ടയം തലയോലപ്പറമ്പ് എജെജെഎംജി എച്ച്എസ്എസിലെ പ്രാർഥനാ പ്രകാശ്.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ കണ്ണൂർ കൊട്ടില ജിഎച്ച്എസ്എസിലെ പി.പി.വൈഗ.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ കാസർകോട് തച്ചങ്ങാട് ജിഎച്ച്എസിലെ എം.വൈഗ.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ പാലക്കാട് ജിഎംഎം ജിഎച്ച്എസ്എസിലെ അനന്യ ആദർശ്.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ പത്തനംതിട്ട പറക്കോട് അമൃത ഗേൾസ് ഹൈസ്ക്കൂളിലെ എസ്.അനശ്വര.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ ഇടുക്കി വണ്ടൻമേട് എസ്എഎച്ച്എസിലെ അഞ്ജലി ഈശ്വരൻ.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ മലപ്പുറം മൊറയൂർ വിഎച്ച്എം എച്ച്എസ്എസിലെ ടി.അരഭി.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ കുരിയച്ചിറ സെന്റ് പോൾ സിഇഎച്ച്എസ്എസിലെ വി.ഗൗരിനന്ദ.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസിലെ എസ്.എം.ഹരിചന്ദന.
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിൽ എ ഗ്രേഡ് നേടിയ മുക്കോലയ്ക്കൽ സെന്റ് തോമസ് എച്ച്എസ്എസിലെ ജ്യൂവൽ മറിയ ഏബ്രഹാം.