സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ സദസ്സ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ വേദിയിൽ നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നടൻ ആസിഫ് അലി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നടൻ ആസിഫ് അലി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടൻ ആസിഫ് അലി പ്രസംഗിക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നടൻ ടൊവിനോ തോമസ് സദസ്സിനെ അഭിവാദ്യം ചെയ്യുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടൻ ടൊവിനോ തോമസ് പ്രസംഗിക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗിക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായ തൃശൂർ ജില്ല സ്വർണക്കപ്പ് ഏറ്റുവാങ്ങുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോയിന്റ് നിലയിൽ ഒന്നാമത് എത്തിയ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ട്രോഫി ഏറ്റുവാങ്ങുന്നു.