ഷാരോൺ രാജ് കൊലക്കേസിലെ വിധിക്കു ശേഷം നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നും പുറത്തേക്ക് വരുന്ന ഒന്നാം പ്രതി ഗ്രീഷ്മ. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷാ വിധിക്കു ശേഷം നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നും പുറത്തേക്കു വരുന്ന ഷാരോണിന്റെ മുത്തശ്ശി ഡോളി, അമ്മ പ്രിയ എന്നിവർ.
ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷാ വിധിക്കു ശേഷം നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നും പുറത്തേക്ക് വരുന്ന ഷാരോണിന്റെ അമ്മ പ്രിയ, സഹോദരൻ ഡോ. ഷിമോൻ എന്നിവർ.
ഷാരോൺ രാജ് കൊലക്കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ. അൽഫാസ് മഠത്തിൽ, വി.എസ്.നവനീത് കുമാർ എന്നിവർ സമീപം.
ഷാരോൺ കൊലക്കേസ് വിധിക്കു ശേഷം നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിക്കു മുന്നിലെ ജനക്കൂട്ടം.