കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ 40–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ കേരള പൊലീസ് സൂപ്പർ ഇലവൻ ടീമും എസ്ബിടി, ടൈറ്റാനിയം തുടങ്ങിയ ടീമുകളിലെ വെറ്ററൻമാർ ഉൾപ്പെട്ട കേരള ഇലവൻ ടീമും ഏറ്റുമുട്ടിയപ്പോൾ. പൊലീസ് സൂപ്പർ ഇലവൻ താരം ഐ.എം.വിജയൻ ഉൾപ്പടെയുള്ള താരങ്ങൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സൗഹൃദ മത്സരത്തിനിറങ്ങിയത്.
കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ 40–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ നിന്ന്.

കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ 40–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കേരള പൊലീസിന്റെ സൂപ്പർ ഇലവൻ ടീം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒത്തുകൂടിയപ്പോൾ, മന്ത്രി വി.ശിവൻകുട്ടിക്കൊപ്പം ഐ.എം.വിജയൻ.