കാസർകോട്ടുകാർ എനിക്ക് ഇങ്ങനെ ഒരവസരം തന്നതിൽ അങ്ങേയറ്റം നന്ദിയും സന്തോഷവുമുണ്ട്.
ഇപ്പോഴും നിങ്ങൾ എന്റെ കരിയർ ഓർത്തിരിക്കുന്നു എന്നറിയുന്നതിൽ അദ്ഭുതമുണ്ട്.
കേരളം രഞ്ജി ക്രിക്കറ്റിന്റെ ഫൈനലിലെത്തിയ അതേദിവസം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ സാന്നിധ്യവും ലഭിച്ച ഇരട്ടി മധുരത്തിലായിരുന്നു കാസർകോട്ടെ ക്രിക്കറ്റ് ആരാധകർ.
മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ വരവ് ആഘോഷമാക്കാൻ ക്രിക്കറ്റ് പ്രേമികളുടെ വലിയനിര തന്നെയെത്തിയിരുന്നു
കാസർകോട്ട് ഇങ്ങനെ ഒരു പേരിടൽ അവിശ്വസനീയമാണെന്നും ഇതിനു തയാറായ കാസർകോട് നഗരസഭയോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ റോഡ് ‘ഗാവസ്കർ റോഡ്’