ആറുവരിപ്പാതയ്ക്കു മുകളിൽ നീന്തിക്കുളിക്കാം...

6f87i6nmgm2g1c2j55tsc9m434-list mo-news-common-thrissurnews mo-news-common-nh66 6iblspq4ee3a08kd8q63qoe69b 7g26pbb176ie4aqvu6vlinp7c2-list mo-auto-nationalhighway

മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലൂടെ വാഹനങ്ങൾ ചീറിപ്പായുമ്പോൾ മുകളിൽ നീന്തൽ ആസ്വദിക്കുകയാണ് ഇവർ.

പീച്ചി അണക്കെട്ടിൽ നിന്നുള്ള വലതുകര കനാലാണിത്.

ദേശീയപാതയിൽ ചുവന്നമണ്ണു ഭാഗത്ത് ഈ ‘നീർപാലം’ ദേശീയ പാതയെ കുറുകെ മറികടക്കുന്നു.

കനാലിലൂടെ വെള്ളം തുറന്നുവിടുമ്പോൾ ഇതൊരു താൽക്കാലിക നീന്തൽക്കുളമാകും.

1957ലാണ് നീർപാലം നിർമിച്ചത്.

ദേശീയപാത പലപ്പോഴായി വികസിപ്പിച്ചപ്പോഴും നീർപാലം അതേപടി തുടർന്നു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article