ആവേശമായി സൈക്ലത്തൺ

6f87i6nmgm2g1c2j55tsc9m434-list mo-award-chuttuvattomaward mo-news-common-kannurnews 269uapeo18v4rakttjukghbam7 7g26pbb176ie4aqvu6vlinp7c2-list

മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായി സംഘടിപ്പിച്ച സൈക്ലത്തൺ നഗരത്തിന് ആവേശക്കാഴ്ചയായി.

ഞായറാഴ്ച രാവിലെ 7ന് കണ്ണൂർ മലയാള മനോരമ അങ്കണത്തിൽ നിന്നാരംഭിച്ച യാത്ര ആയിക്കര, പയ്യാമ്പലം ബീച്ച് വഴി ഒരു മണിക്കൂറോളമെടുത്താണ് തിരികെ മനോരമ ഓഫിസിലെത്തിയത്.

അസി. എക്സൈസ് കമ്മിഷണർ പി.കെ. സതീഷ് കുമാർ, കണ്ണൂർ ഡിഎസ്‌സി കമൻഡാന്റ് കേണൽ പരംവീർ സിങ് നാഗ്ര, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സോണൽ ഹെഡ് ജാസിർ തണ്ടോര, മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസ് എന്നിവർ ചേർന്ന് സൈക്ലത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.

റസിഡൻസ് അസോസിയേഷൻ പ്രതിനിധികളും സൈക്കിളിങ് ക്ലബ് അംഗങ്ങളും എൻസിസി കേഡറ്റുകളും ഉൾപ്പെടെ ഇരുന്നൂറോളം പേർ സൈക്ലത്തണിൽ പങ്കെടുത്തു.

മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശവുമായുള്ള സൈക്ലത്തൺ.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article