തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറന്ന് പുറത്തേക്ക് വരുന്നു.
ത്യശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളിപ്പ്.
ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളത്തോടെ വടക്കുന്നാഥനിലേക്ക് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ്.
തൃശൂർ പൂരത്തിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ തെക്കേഗോപുരനടയിൽ മത്സരിച്ച് കുടമാറ്റുമ്പോൾ സാക്ഷ്യം വഹിക്കാനെത്തിയ ജനക്കൂട്ടം.
തൃശൂർ പൂരത്തിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ തെക്കേഗോപുരനടയിൽ മത്സരിച്ച് കുടമാറ്റുമ്പോൾ സാക്ഷ്യം വഹിക്കാനെത്തിയ ജനക്കൂട്ടം.
തൃശൂർ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ തെക്കേഗോപുര നടയിൽ നടത്തിയ കുടമാറ്റത്തിൽ നിന്ന്.
തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിൽ തിരുവമ്പാടി വിഭാഗം ഉയർത്തിയ ശിവന്റെ രൂപത്തിലുള്ള എൽഇഡി കുടകൾ.
തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിൽ ഉയർത്തിയ സ്‌കൂൾ കലോത്സവ കിരീടമായ സ്വർണക്കപ്പിന്റെ രൂപത്തിലുള്ള കുടകള്‍.
കുടമാറ്റത്തിന്റെ സായാഹ്ന ദൃശ്യം.
തൃശൂർ പൂരം കുടമാറ്റത്തിൽ മത്സരിച്ച് കുട കയറ്റി ഇറക്കുന്ന കാഴ്ച.
കുടമാറ്റം ഫോണിൽ പകർത്തുന്നവർ.